Wednesday, July 8, 2009

Vip streetine കുറിച്ച് ഒരു വാക്ക്‌ :-

എന്‍റെ നാട് :-
ഭാരതം എന്നത് ഞങള്‍ക്ക് അഭിമാനമാണ് ,ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഞങളുടെ ആവേശമാണ് , പടയോട്ടത്തിന്റെ നാടായ കേരളത്തിന്റെ നെല്ല് അറയെന്നു വിശേഷിപ്പിക്കുന്ന പാലക്കാടാണ് ഞങളുടെ ജില്ല ,മലയാള സിനിമയുടെ മെക്ക എന്ന് അറിയപെടുന്ന ഒറ്റപാലം ആണ് ഞങളുടെ താലൂക്ക് , മേഴത്തൂര്‍ അഗ്നിഹോത്രിയെ പോലെ ഉള്ള മഹാരഥന്മാര്‍ ജനിച്ചു വളര്‍ന്ന തൃത്താല ആണ് ഞങളുടെ വില്ലേജ്‌ , ജ്ഞാനത്തിന്റെ ഉയര്‍ന്ന ശികിരം യെന്നരിയപെടുന്ന ഞാന-ഗട്ട-ഗിരി അഥവാ ഞാങട്ടിരി, ഇതാണ് ഞങളുടെ ഗ്രാമം. ഈ ഗ്രാമത്തിന്റെ തിലകകുറി ആണ് ഞങളുടെ vip street .

Vip streetine കുറിച്ച് ഒരു വാക്ക്‌ :-
പ്രിയമുള്ളവരേ ഞങളെ നിങള്‍ വി ഐ പി കള്‍ എന്ന് വിളിച്ചു കളിയാക്കി എന്നാല്‍ ഞങള്‍ VIP കള്‍ തന്നെഎന്ന് കാലം തെളിയിച്ചു.നിങള്‍ യെറിഞ ഓരോ കല്ലുകളും ഞങള്‍ പൂമാലകളായി സീകരിച്ചു...അഭിമാനത്തോടെ അല്ല തെല്ലൊരു അഹകരതോടെ തന്നെ ഞങള്‍ പറയട്ടെ ഇന്ന് ഇവിടെ ഞങളുടെ വി ഐ പി സ്ട്രീറ്റില്‍ വി ഐ പി കള്‍ മാത്രമല്ല വിവിഐപികള്‍ പോലും ഉണ്ട്.

എവിടെ ആണ് /എന്താണ് വിഐപി സ്ട്രീറ്റ് :-
പട്ടാമ്പി ഗുരുവായൂര്‍ റോഡില്‍ ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് കഴിഞ്ഞു ഈരക്കതെനോട് ചേര്‍ന്ന് വലതു വശത്തേക്കുള്ള റോഡ് ഇതു മാട്ടായ കണ്ണനൂര്‍ റോഡില്‍ വന്നു ചേരുന്നു.81 വീടുകള്‍ , 10 ക്വട്ടര്സുകള്‍ , 348 സ്ഥിരതാമസക്കാര്‍ , ഞങളുടെ ഈ വിഐപി സ്ട്രീട്ടിലുടെ തൃത്താലയിലേക്കും ഞാങട്ടിരിയിലെക്കും ആയി ദിവസേന 1000 ത്തില്‍ അധികം യാത്രക്കാര്‍ ഇതു വഴി കടന്നു പോകുന്നു ...ഇതാണ് വി ഐ പി സ്ട്രീറ്റ് .ലോകസഭ മണ്ഡലം പൊന്നാനി , നിയമസഭ മണ്ഡലം തൃത്താല, 5,8,11, യെന്നീ മൂന്ന് വാര്‍ഡ് കളിലായി മൂന്ന് മെബര്‍മാര്‍, ഈ മൂന്ന് വാര്‍ഡ്കളിലും ആര് ജയിക്കണം എന്ന് തീരുമാനികുന്നത് ഞങള്‍ വിഐപി സ്ട്രീട്ടുകാര്‍ ആണ് . (യെങ്കിലും അതിന്റെ അഹഭാവം ഞങള്‍ക്ക് ഒട്ടുമില്ല )എം എസ് കുമാര്‍, മേജര്‍ രെവി, കണ്ണന്‍ പട്ടാമ്പി, എന്നിങനെ തുടങി മാസ്റ്റര്‍ വിഷ്ണു വേരെ.. നിളുന്നു ആ വി ഐ പി പട്ടിക..ഞാങാട്ടിരിയില്‍ ഏറ്റവും കുടുതല്‍ ഗള്‍ഫ്കാര്‍ താമസ്സിക്കുന്നത്‌ ഞങളുടെ ഈ വി ഐ പി സ്ട്രീറ്റിലാണ്, അദ്ധ്യാപകര്‍ ,രാഷ്ട്രിയക്കാര്‍, പൊതുപ്രവര്‍ത്തകര്‍, L I C യെജന്റ്റ് യെന്നിങന്നെ ഉള്ള എല്ലാ വി ഐ പി കളും താമസിക്കുന്ന ഇവിടത്തെ മറ്റു പ്രത്യകതകള്‍ അണു കക്കട്ടില്‍ ശിവക്ഷേത്രം, ഉമ്മുസ് കൊട്ട്വേര്സ് , VIP street ന്റ്റെ പേരും പെരുമയും കടലുകള്‍ ക്ക് അപ്പുറത്ത് എത്തിച്ച Pravasi Exports & Imports ഉം, മര പണിയിലൂടെ പേരും പ്രശസ്തിയും നേടിയ Krishana Wood Works ഉം V I P Street മാറ്റ് കുട്ടുന്നു.സത്യം പറഞാല്‍ വി ഐ പി സ്ട്രീറ്റ് ന്റ്റെ ആത്മാവ് കുടി കൊള്ളുന്നത്‌ Children's Corner ലാണ് . (അസ്സുയലുക്കള്‍ അഥവാ ഇംഗ്ലീഷ് അറിയാത്തവര്‍ പലതും പറയും ഞങ്ങള്‍ക്ക് അത് പ്രശ്നമില്ല ) കുട്ടികളുടെ കളിയും ചിരിയും ......ഞങളുടെ വിഐപി സ്ട്രീറ്റിനെ ഒരു സ്വര്‍ഗം ആക്കുന്നു അതു ആസ്വദിക്കാന്‍ കഴിയ്ത്തവര്‍ ഞങളെ നോക്കി അസൂയപെടട്ടെ ....